Tuesday 22 March 2011

നിനക്കായ് തോഴി പുനര്‍ജനിക്കാം
അന്നെന്റെ ബാല്യവും കൌമാരവും
നിനക്കായ് മാത്രം പങ്കുവെക്കാം
ഞാന്‍ പങ്കുവെക്കാം

Wednesday 16 March 2011

ചെമ്പകം പൂക്കുമ്പോള്‍


ചെമ്പകം പൂക്കുന്ന കുന്നിന്‍ ചെരുവിലെ 
ചെമ്മണ്‍ പാതയില്‍ ഞാനിരിപ്പൂ.....