ചെമ്പകം പൂക്കുമ്പോള്‍ ....
Tuesday 22 March 2011
നിനക്കായ് തോഴി പുനര്‍ജനിക്കാം
അന്നെന്റെ ബാല്യവും
കൌമാരവും
നിനക്കായ് മാത്രം പങ്കുവെക്കാം
ഞാന്‍ പങ്കുവെക്കാം
Wednesday 16 March 2011
ചെമ്പകം പൂക്കുമ്പോള്‍
ചെമ്പകം പൂക്കുന്ന കുന്നിന് ചെരുവിലെ
ചെമ്മണ്
പാതയില്‍
ഞാനിരിപ്പൂ.....
Newer Posts
Home
Subscribe to:
Posts (Atom)